Weather Monitoring System

Weather Monitoring System

Automatic Weather Monitoring Station at HBC  inaugurated by the Manager Rt. Rev. VS Francis on 9th October (Friday) at 10.30 am by strictly observing Covid Protocol.

മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ കാലാവസ്ഥ     മാപനാലയത്തിന്റെ ഉത്ഘാടനം സി എസ് ഐ ഈസ്റ്റ്‌ കേരള മഹായിടവക ബിഷപ്പ് റൈറ്റ്.റവ. വി.എസ് ഫ്രാൻസിസ് തിരുമേനി നിർവഹിക്കുന്നു. പ്രിൻസിപ്പൽ  ഡോ ഗിരീഷ് കുമാർ ജി. എസ്, ഡോ. ഉമേഷ്‌ വി റ്റി, അജിത്‌ രാജൻ, അഹമ്മദ് ജിംഷാദ്, റവ ലിജു എബ്രഹാം എന്നിവർ സമീപം.

Highlights

HBC Live