പത്രപ്രവർത്തനവും ആധുനികസാങ്കേതികവിദ്യയും
Programme Code: HBC/MAL/CPJM/2019-20
പ്രോഗ്രാമിന്റെ ശീർഷകം: പത്രപ്രവർത്തനവും ആധുനികസാങ്കേതികവിദ്യയും (Journalism And Modern Technology)
Name of the Faculty in Charge: Soumya Paul | Instructional Hours: 30 Hours
SYLLABUS (100% Theory)
Objective
Given critical thinking, effective communication, social interaction, ethical standard and lifelong learning through this syllabus.
മൊഡ്യൂൾ - 1 (12 മണിക്കൂർ)
- പത്രപ്രവർത്തനം
- ചരിത്രം
- വളർച്ച
- വികാസം
- പത്രഭാഷ
- ഉള്ളടക്കം
- വാർത്ത - റിപ്പോർട്ടി൦ഗ് എന്നിവ തമ്മിലെ വൃതൃാസം
- അഭിമുഖം
- സാധൃതകൾ
- സവിശേഷതകൾ
- രചനാപരിചയം...
മൊഡ്യൂൾ - 2 ( 8 മണിക്കൂർ)
- വിവിധ തരം പത്രപ്രവർത്തനരീതികൾ
- ഇൻവെസ്റ്റിഗേറ്റീവ്
- ഇൻ്റർപ്രറ്റീവ്
- അഗ്രസീവ്
- സെൻസേഷണൽ
- ഓൺലെെൻ
- ഫോട്ടോ
- ടെലിവിഷൻ ജേണലിസം
- വാർത്താചർച്ചകളും പ്രേക്ഷകരും
- പത്ര ധർമ്മം
- പത്രപ്രവർത്തകനുണ്ടാകേണ്ട ഗുണങ്ങൾ
- രചനാപരിചയം..
മൊഡ്യൂൾ 3 (8 മണിക്കൂർ)
- ആധുനിക സാങ്കേതിക വിദ്യ
- ഉത്ഭവം
- വികാസം
- നവമാധൃമങ്ങൾ
- ഫേസ്ബുക്ക്, യുട്യൂബ്, ട്വിറ്റർ, ബ്ലോഗ്, ഇന്റർനെറ്റ്, മൊബൈൽ സാങ്കേതികതയിലെ മാറ്റങ്ങൾ
- വിവിധ ടെലികാസ്റ്റിങ്
- ബ്രോഡ് കാസ്റ്റിങ് മാധ്യമ വൃാപനം
- ഇ മാധ്യമങ്ങൾ പൊതു ഇടം എന്ന നിലയിൽ സോഷ്യൽ മീഡിയ
- ഗുണദോഷങ്ങൾ
- ജനപ്രിയ സംസ്കാരവും നവമാധൃമങ്ങളും, ഭാഷയും
- സെെബർ സാഹിത്യം
- സാധൃതകൾ
- വെല്ലുവിളികൾ..
നിർദ്ദേശിച്ച വായനകൾ:
- റോബർട്ട് ഡബ്ല്യു. മക്‍ചെസ്നി, ‘ദി പ്രോബ്ലം ഓഫ് മീഡിയ’, മോണ്ടി റിവ്യൂ പ്രസ്സ്, 2004
- അനിൽകുമാർ വടവാതൂർ, പത്രപ്ര൪ത്തനത്തിലെ ഓർമ്മച്ചിത്രങ്ങൾ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2000
- ആന്റണി നല്ലേപറമ്പിൽ, മാധ്യമങ്ങളും മലയാള സാഹിത്യവും, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, 2000.
- മലയാള പത്രപ്രവർത്തനത്തിന്റെ 50 വർഷങ്ങൾ, കേരള പ്രസ്തുത അക്കാദമി, കൊച്ചി, 1999.
- പത്രഭാഷ - കേരളപ്രസ് അക്കാദമി.
- Lynn Abrams, Oral History Theory, (Routledge, 2010).
- Valerie Raleigh Yow, Recording Oral History: A Practical Guide for the Humanities and Social Scientists (Alta Mira Press, 2005).
- Ritchie, Donald A., ed. The Oxford Handbook of Oral History. Oxford University Press, 2011
- Donald A. Ritchie, Doing Oral History, (Oxford University Press, 2003).
- Paul Thompson, The Voice of the Past (Oxford University Press, 2000, 3rd edition)
- Linda P. Wood, Oral History Projects in Your Classroom (Oral History Association Pamphlet Series,2001)
- Robert Perks & Alastair Thomson, The Oral History Reader (Routledge, 1998).