അന്താരാഷ്ട്ര മാതൃഭാഷ ദിനം: തെളിമലയാളം

അന്താരാഷ്ട്ര മാതൃഭാഷ ദിനം: തെളിമലയാളം

2/20/2024 | HBC

അന്താരാഷ്ട്ര മാതൃഭാഷ ദിനം ഹെൻറി ബേക്കർ കോളേജിൽ 21-02-2024 ന്  ആചരിച്ചു. 'തെളിമലയാളം' എന്ന പേരിൽ കോളേജിലെ  മലയാള സമാജം സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ഡോക്ടർ ഗിരീഷ് കുമാർ ജി എസ് ഉദ്ഘാടനം നിർവഹിക്കുകയും സെക്കൻഡ് ബിഎ ഹിസ്റ്ററിയിലെ ആൽബിയ മാനുവൽ അധ്യക്ഷത അലങ്കരിക്കുകയും ചെയ്തു.

Highlights

HBC Live