മുക്യമന്ത്രിയുമായി വിദ്യാർത്ഥികളുടെ മുഖാമുഖം
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പങ്കെടുക്കുന്ന ഉന്നത വിദ്യാഭ്യാസ നവകേരള സദസ്സിൽ മേലുകാവ് ഹെൻറി ബേക്കർ കോളേജിന്റെ പ്രതിനിധിയായി പങ്കെടുക്കുന്ന ചരിത്ര ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി കുമാരി. ബെഡ്സി.എം ജോണിന് കോളേജ് പ്രിൻസിപ്പൽ ഡോ. ജി എസ് ഗിരീഷ് കുമാർ ക്ഷണക്കത്ത് കൈമാറുകയും, വിജയാശംസകൾ നേരുകയും ചെയ്തു.