Breaking News
ഓൺലൈൻ പ്രസംഗ മത്സരം - 23.5.21
5/23/2021 | Henry Baker College
വിഷയം : കോവിഡും അതിജീവനവും.
- പ്രിയ വിദ്യാർത്ഥികളെ ഹെൻറി ബേക്കർ കോളേജിലെ മലയാളം ഡിപ്പാർട്ട്മെന്റ് നമ്മുടെ കോളേജിലെ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം നടത്താൻ ഉദ്ദേശിക്കുന്നു.
- ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 23.5.21നു രാവിലെ 9 മുതൽ വൈകുന്നേരം 5 നു മുൻപായി വീഡിയോ രൂപത്തിൽ അയച്ചു തരിക.
- വീഡിയോയുടെ ദൈർഘ്യം 3 മിനിട്ട് ആയി നിജപ്പെടുത്തിയിരിക്കുന്നു.
- 1, 2, 3 വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
- വിഷയം : കോവിഡും അതിജീവനവും.
അയക്കേണ്ട നമ്പർ : 9539523541
ഡോ. സൗമ്യ പോൾ
മലയാളവിഭാഗം ഹെൻറി ബേക്കർ കോളേജ് മേലുകാവ്
Highlights
CERTIFICATE COURSE
12/13/2019 |
Webinar on E-Waste and Its Environmental
6/5/2021 |
NATIONAL WEBINAR
5/22/2020 |
World Tourism Day 2K20
9/27/2020 |
World Tourism Day-2K19
9/27/2019 |
MONSOON MARATHON
6/11/2019 |
PIONERO 2K19- Tourism Fest
2/1/2019 |
Destination Visit - Illickal Kallu & Kat
11/17/2018 |