General

General

Image

HLACT UK Certification

പ്രവർത്തന മികവിന് മേലുകാവ് ഹെൻറി ബേക്കർ കോളേജിന് അന്താരാഷ്ട്ര അംഗത്വം. U.K ആസ്ഥാനമായ Higher Learning Accreditation Consultant and Training എന്ന അന്താരാഷ്ട്ര സംഘടനയിൽ നിന്ന് അക്കാഡമിക്, ഇതര മേഖലകളിൽ ഉള്ള പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഹെൻറി ബേക്കർ കോളേജിന് അംഗത്വം ലഭിച്ചു..